യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്ഐയെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്
You are Here : Home / News Plus
Story Dated: Wednesday, October 04, 2017 08:37 hrs UTC

Comments