നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന് ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ് ആക്രമണം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
Comments