തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടി കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കം തീര്‍ത്തും അപഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു
Comments