പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള പി വി ആര് പാര്‍ക്കിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ്. പാര്‍ക്കിലെ മലിനീകരണ സംവിധാനങ്ങള്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതെന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച അനുമതി പുനഃസ്ഥാപിക്കാമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ വാദിച്ചു.
Comments