മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ സോളാര്‍ കേസിലും ബലാത്സംഗക്കേസിലും അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments