സോളാർ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും റിപ്പോർട്ട് എന്താണെന്ന് മനസ്സിലായാലേ തുടർനടപടികൾ സാധിക്കൂവെന്നും ഉമ്മന് ചാണ്ടി പറഞ്ഞു. നിയമപരമായി നേരിടാമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Comments