നടന് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ്. ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് നടിയെ ആക്രമിച്ച കേസ് അ്ന്വേഷിക്കുന്ന സംഘം കണ്ടെത്തി. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലെന്ന് വരുത്താന്‍ ശ്രമം നടത്തി. ഇതിനായി ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Comments