അയൽ രാജ്യങ്ങളിൽ ഇന്ത്യ ആദ്യം പരിഗണിക്കുക ബംഗ്ലാദേശിണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ചാൻസറി കോംപ്ലക്സ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുമായുള്ള നല്ല ഉഭയകക്ഷി ബന്ധം പുലർത്തുന്ന ഒരു രാജ്യമാണ് ബംഗ്ലാദേശെന്നും ഇരുരാജ്യങ്ങളും ഭാവി നേതാക്കളായ യു
Comments