ഐവി ശശി അന്തരിച്ചു
Text Size
Story Dated: Tuesday, October 24, 2017 09:09 hrs UTC
ചലച്ചിത്ര സംവിധായകന് ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു.
ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ സാലീഗ്രാമത്തിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
110 ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
Related Articles
പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ
ഡാലസ്: ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന പൊലീസിന്റെ നിഗമനം. പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ.ഈ മാസം ഏഴിനു...
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്...
ഷെറിൻ മാത്യുവിന്റെ ദുരൂഹമരണം: വളർത്തു പിതാവ് അറസ്റ്റിൽ
റിച്ചാർഡ്സണ്: മലയാളി ബാലിക ഷെറിൻ മാത്യുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വളർത്തു പിതാവ് വെസ്ലി മാത്യുവിനെ...
രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വീണ്ടും ഇന്ത്യയുടെ മാറില്‍ ഉരുളുമ്പോള്‍?
ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ എത്തി തുടങ്ങുന്നു.മനുഷ്യനില്‍ മത...
Comments