ഐ.വി.ശശിയുടെ ) സംസ്കാരം ഇന്ന്
Text Size
Aswamedham News Team
mail@aswamedham.com
Story Dated: Wednesday, October 25, 2017 03:26 hrs UTC
ചെന്നൈ: സംവിധായകൻ ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന്.
മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി.സാലിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് ആറിനു പൊരൂർ വൈദ്യുതി ശ്മശാനത്തിലാണു സംസ്കാര ചടങ്ങുകൾ. നടി സീമയാണു ഭാര്യ. അനി, അനു എന്നിവരാണു മക്കൾ. ദീർഘകാലമായി കരൾ അർബുദത്തിനു ചികിൽസയിലായിരുന്നു.
Related Articles
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരും...
4 of 23 അടുത്ത വിക്കറ്റ് തൊമ്മനോ ?/ ഉമ്മനോ ? അതോ ചാണ്ടിയോ ??!!
കേരളത്തിലെ രാഷ്ട്രീയം ഒരു 20 / 20 കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്.ഉമ്മനെയും,തൊമ്മനെയും വിക്കറ്റിൽ നിറുത്തി പിണറായി ബാറ്റ് ചെയ്യുന്ന...
മാര്‍ക്ക് കുടുംബ സംഗമത്തില്‍ ജയിംസ് ജോസഫ് മുഖ്യാതിഥി
ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണ്ണര്‍ ബ്രൂസ് റൗക്കറുടെ ക്യാബിനറ്റ് അംഗവും, സംസ്ഥാന എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍,...
ട്രൈസ്റ്റേറ്റ് കേരള ദിനാഘോഷ വേദിയില്‍ ശാസ്ത്രപ്രതിഭകളെ ആദരിക്കും
phiലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളദിനാഘോഷത്തില് യുവ ശാസ്ത്രപ്രതിഭകളെ ആദരിക്കും. ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിങ്ങ്...
റെജി ചെറിയാനെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്സ് ചെയ്തു
ഫോമാ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയന് റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍...
Comments