മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി(അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ)വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും 2018 ജനുവരി ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാണ്.
Comments