അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയെന്ന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുത്. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മതവികാരം ചോദ്യം ചെയ്യപ്പെടരുതെന്നും ക്ഷേത്രവിശുദ്ധി നിലനിര്‍ത്തിക്കൊണ്ടാവണം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനുള്ള നടപടികളെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Comments