സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. വെള്ളിയാഴ്ച രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തെ ഇന്നലെയാണ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
You are Here : Home / News Plus
Story Dated: Friday, October 27, 2017 08:58 hrs UTC

Comments