തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സച്ചിന്. സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കൂടാതെ ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാനും മുഖ്യമന്ത്രിയെ സച്ചിന് ക്ഷണിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച നടന്നത്. കഴിഞ്ഞ വര്‍ഷവും സച്ചിന് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.
Comments