പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ തന്ത്രപ്രധാന മേഖലയില്‍ പുതിയ വ്യോമത്താവളം വരുന്നു. രണ്ടു മാസത്തിനുള്ളില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. പാക് ഭീഷണി നേരിടുന്നതിനാണ് ഗുജറാത്തില്‍ വ്യോമത്താവളം നിര്‍മ്മിക്കുന്നത്. ബനസ്കന്ത ജില്ലയിലെ ദീസയിലാണ് പദ്ധതി. അതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണിത്. സംസ്ഥാനത്ത് നിലവില്‍ സൗരാഷ്ട്രയിലും കച്ചിലും വ്യോമത്താവളങ്ങളുണ്ട്.
Comments