നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്മ്മിതാണെന്നാണ് നിഗമനം. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് വകുപ്പ് ഇപ്പാള്‍ നടിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments