സോളാര്‍ കേസില്‍ സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയത്. സരിതയുടെ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാകും കേസ് എടുക്കുക.
Comments