തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തോമസ് ചാണ്ടി ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
You are Here : Home / News Plus
Story Dated: Wednesday, November 08, 2017 08:56 hrs UTC

Comments