ആം ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ആര് ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. പത്രക്കുറിപ്പിലൂടെയാണ് രഘുറാം രാജന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത് മൂന്നുപേരെയാണ് ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയക്കാവുന്നത്. ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു രഘുറാം രാജന്റെ സ്ഥാനം.
Comments