ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ലിങ്ക് ചെയ്യണം ആധാറും പാന്‍നമ്പറും നല്കാത്തവര്ക്കിനി പോളിസിയുമായി ബന്ധപ്പെട്ട മണിബാക്കോ, ക്ലെയ്മോ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പണം കൈമാറരുതെന്നുകാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ രാജ്യത്ത് നിലവില്‍ 54 ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്. എല്‍ഐസിയ്ക്ക് മാത്രമായി 29 കോടി പോളിസി ഉടമകളാണുള്ളത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 2.67 കോടി പോളിസികളില്‍ എല്ഐസിക്കുമാത്രം 2.05 കോടി പോളിസികളുണ്ട്.
Comments