ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. മരിച്ചത് ഇന്ദുജയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments