കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
Text Size
Story Dated: Tuesday, November 21, 2017 12:10 hrs UTC
കൊച്ചി: ഇന്ന് ഇന്ന് രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ് അപകടം. എഞ്ചിന് തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.
നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്ട്രോളര് ഉപയോഗിച്ച പറത്തുന്ന വിമാനം തകര്‍ന്നുവീണത്. വന്‍ദുരന്തമാണ് ഒഴിവായത്.
Related Articles
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നടപടി ആരംഭിച്ചു. ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്അനുവദിച്ചതിന്...
ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു...
Comments