ഹാദിയ കേസില്‍ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു
Text Size
Story Dated: Tuesday, November 21, 2017 12:19 hrs UTC
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വീണ്ടും അപേക്ഷയുമായി പിതാവ് അശോകന് സുപ്രീം കോടതിയെ സമീപിച്ചു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തു്നത്് വാദം അടച്ചിട്ട കോടതിമുറിയില്‍ കേള്‍ക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഹാദിയയുമായി ബന്ധമുള്ള സൈനബയേയും സത്യസരണിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും അശോകന് ആവശ്യപ്പെടുന്നു.
ഹാദിയയുടെ നിലപാട് ആരായുന്നതിന് ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് പിതാവിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Related Articles
ശശീന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് ചെന്നിത്തല
ഇടുക്കി:ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം...
ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു
ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത്...
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നടപടി ആരംഭിച്ചു. ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്അനുവദിച്ചതിന്...
ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു...
Comments