യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദമാകുന്നു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയ്ക്കിടെയാണ് ബുര്‍ഖ ധരിച്ച് സദസിന്റെ മുന്‍നിരയില്‍ ഇരുന്ന യുവതിയോട് ബുര്‍ഖ അഴിച്ചുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടത്.
Comments