അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ എഐഎഡിഎം കെ നേതാവ് ശശികലയ്ക്ക് വീണ്ടും തിരിച്ചടി. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എ ഐ എ ഡി എം കെയുടെ ഒ പി എസ്- ഇ പി എസ് പക്ഷത്തിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മീഷന് അനുവദിച്ചു. അണ്ണാ ഡി എം കെ എന്ന പേരും ഒ പി എസ്- ഇ പി എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
Comments