യുടെ മണ്ഡലമായിരുന്ന ആര്.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്.കെ.നഗര്‍ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ 31നകം പ്രതിനിധിയെ കണ്ടെത്തണമെന്ന് മൂന്ന് ദിവസം മുമ്പ് മദ്രാസ് ഹൈക്കാടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കമ്മീഷന് ഇപ്പോള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചിരിക്കുന്നത്.
Comments