കോൺഗ്രസ് ബന്ധത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തലയ്ക്ക് സ്ഥിരതയുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് കാനം പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും കാനം വ്യക്തമാക്കി. എംഎം മണിയുടെ വിമർശനങ്ങൾക്ക് ഇടുക്കി ജില്ലാ സെക്രട്ടറി മറുപടി പറയുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
Comments