കനത്ത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. മൂടല്‍ മഞ്ഞിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കുകയും 20 ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും 62 ട്രെയിനുകളുടെ സമയത്തില്‍ അനിശ്ചിതത്വം നിലനില്ക്കുകയും ചെയ്യുകയാണ്
Comments