എകെജിക്കെതിരായ പ്രസ്താവന പിൻവലിച്ച് വി.ടി ബൽറാം ജനങ്ങളോടും ചരിത്രത്തോടും മാപ്പ് പറയണമെന്ന് മന്ത്രി ജി.സുധാകരൻ. ക്ഷമ പറയുന്നത് കീഴടങ്ങലല്ല, നഷ്ട്ടപ്പെട്ടു പോയ സംസ്കാരിക ഔന്നിത്യം തിരിച്ച് പിടിക്കലാണന്നും സുധാകരൻ
You are Here : Home / News Plus
Story Dated: Tuesday, January 09, 2018 10:14 hrs UTC

Comments