വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ സുരേഷ് ഗോപി എം പിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. രണ്ട് ആൾ ജാമ്യം , ഒരു ലക്ഷം രൂപയുടെ എന്നിവയാണ് ജ്യാമ വ്യവസ്ഥകൾ. ഹൈക്കോടതി നിർദേശപ്രകാരം സുരേഷ് ഗോപി നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു
Comments