എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് സംബന്ധിച്ച് പരസ്യ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തന്നെ സംബന്ധിച്ച് പറയപ്പെട്ട എല്ലാ കുറവുകളും പരിഹരിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂമി ഇടപാട് സംബന്ധിച്ച് സീറോ മലബാര്‍ സഭയില്‍ ഉടലെടുത്ത് എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമി ഇടപാട് സംബന്ധിച്ച് കര്‍ദിനാള്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
Comments