കെഎസ്ആര്‍ടിസി കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു .ഇതിനായി മാര്‍ഗരേഖ തയ്യാറായിക്കഴിഞ്ഞു . 2018 ജൂലൈവരെയുള്ള പെന്ഷന് ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഹൈക്കോടതിയില്‍ അറിയിച്ചു.
ഇതിനായി 600 കോടി രൂപ വായ്പ എടുക്കും . തുക കണ്ടെത്താന്‍ സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിക്കും .
ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി .
Comments