ആര്.എസ്.എസ്. എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ മുന്നണയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല. അവരെല്ലാം ആര്.എസ്.എസ്. കൈപ്പിടിയിലാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ നടത്തിയ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം നടന്ന കലബുറഗിയിലെ പൊതുപരിപാടിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന.
Comments