You are Here : Home / News Plus

ഷമിയ്ക്ക് ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ

Text Size  

Story Dated: Sunday, March 25, 2018 07:59 hrs UTC

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പരിക്കേറ്റ ഷമിയ്ക്ക് സാരമായ പരിക്കുകളല്ലെങ്കിലും തലയില്‍ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.