കേസന്വേഷണത്തിലും തീരുമാനങ്ങളെടുക്കുന്നിലും പൊലീസ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിപിയുടെ സര്‍ക്കുലര്‍പ്രകാരം മാത്രം യുഎപിഎ ചുമത്താന്‍ പാടുള്ളൂ. രാഷ്ട്രീയ കേസുകളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
Comments