കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റബര്‍ നയം ഉണ്ടാകില്ലെന്ന കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവനയോടെ റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന റബര്‍ പോലെയുള്ള സുപ്രധാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകമായ ഈ സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
Comments