വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകാവുന്ന പരാമർശങ്ങളുണ്ടെന്നും ഉള്ളടക്കം അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി. കൂടുതൽ പരിശോധനയ്ക്കും ചീഫ് സെക്രട്ടറി ശുപാർശ നൽകിയിട്ടുണ്ട്.
Comments