ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. കോടതി ഉത്തരവിനെതിരെ തുടര്‍ നിയമനടപടികള്‍ ആലോചനിയിലില്ല. നിയമോപദേശം അനുസരിച്ച് നീങ്ങുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Comments