ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ല. പൊതുമരാമത്ത് വകുപ്പിനും ഒന്നും ചെയ്യാനില്ല. കേന്ദ്ര സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടത്. വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെന്നും ജി.സുധാകരന് പറഞ്ഞു.
Comments