കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയത്തെകുറിച്ചുള്ള ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിന് പുറമെ യു.ഡി.എഫില്‍ നിന്നും മറ്റൊരു ഭിന്ന സ്വരം കൂടി പുറത്തേക്ക്. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്നും യു.ഡി.എഫ് നേതാവ് കെ.മുരളീധരന് പറഞ്ഞു.
Comments