തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി വെട്ടിമാറ്റിയ കേസില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്. സ്വാമി ലൈംഗികമായി ഉപദ്രവിച്ചില്ലെന്നും സുഹൃത്ത് അയ്യപ്പദാസിന്റ പ്രേരണകൊണ്ടാണ് കുറ്റകൃത്യം ചെയ്തെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വാമിയുടെ അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അതേസമയം പുതിയ വെളിപ്പെടുത്തലുകലുടെ അടിസ്ഥാനത്തില്‍ അയപ്പദാസിനും പെണ്‍കുട്ടിക്കുമെതിരെ പൊലീസ് കേസെടുത്തേക്കും.
Comments