തന്നെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി. മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് നടി ഇക്കാര്യം പറഞ്ഞത്. പോലീസിനോട് ഒരാളുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ചാനലില്‍ വന്നിരുന്ന് വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ടാണ് വീണ്ടും ഇത്തരമൊരു കുറിപ്പ് പുറത്തിറക്കുന്നതെന്നും നടി പറഞ്ഞു.
Comments