അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി By Web Desk | 11:27 AM August 17, 2017 അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി Highlights കക്കാടം പൊയിലിലെ പി വി ആര് പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ അനുമതി റദ്ദ് ചെയ്തു വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു കോഴിക്കോട്: കക്കാടം പൊയിലിലെ പി വി ആര് പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ അനുമതി റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ആദ്യ അനുമതിക്ക് മുന്‍പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെതാണ് പി വി ആര് പാര്‍ക്ക്
Comments