എ ഐ എ ഡി എം കെയിലെ ഇരുപക്ഷങ്ങളുടെയും ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. എ ഐ എ ഡി എം കെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. പനീര്‍ശെല്‍വം നേതൃത്വം നല്കുന്ന വിഭാഗമാണിത്.
Comments