ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍-ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
Comments