അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. ലാലുവിനോട് അടുത്ത തിങ്കളാഴ്ചയും തേജസ്വിയോട് ചൊവ്വാഴ്ചയും ഹാജരാകാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
Comments