മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നക്സലുകളുടെ ഭീഷണി അവര്‍ക്കുണ്ടായിരുന്നുവെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍ ഗൗരിക്ക് നക്സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായായാണ് ഇന്ദ്രജിത്ത് ലങ്കേഷ് മധ്യമങ്ങളോട് പറഞ്ഞത്.
Comments