തന്റെ വീടിന് നേരെ കരിഓയില്‍ ഒഴിച്ചതിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കില്ലെന്ന് നടന് ശ്രീനിവാസന്. കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും അത് പെയിന്റിങ് ജോലി മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരുവര്‍ഷത്തെ പെയിന്റിങ് ലാഭമായേനെ. ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടെ. ഞാന്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്ക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന് പ്രതികരിച്ചു.അറിയാവുന്നവരാണ്.
Comments