അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുക്കെട്ടി. വാര്‍വിക്ക്ഷൈറിലെ ഹോട്ടല്‍, മിഡ്ലാന്‍ഡിലെ വസതികള്‍ എന്നവയടക്കമുള്ളവയാണ് കണ്ടുക്കെട്ടിയത്. 2015 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടുക്കെട്ടിയത്.
Comments