ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി ഈ മാസം 25-ന് മുന്‍പ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് വാടകമുറികളിലെ കച്ചവടക്കാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. ജിസിഡിഎയോടാണ് (വിശാല കൊച്ചി വികസന സമിതി) കച്ചവടക്കാര്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Comments